Psc New Pattern

Q- 113) മൗലികാവകാശങ്ങളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് III ലാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
2. 1978ലെ 44-ാം ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു.
3. സ്വത്തവകാശം ഇപ്പോൾ നിയമപരമായ അവകാശമാണ് (Legal right)


}